മയക്കുന്ന മഞ്ജുഭാഷിണികൾ
" മയക്കുന്ന മഞ്ജുഭാഷിണികൾ " X-onken Speaker DIY പ്രിയ വായനക്കാരോട്, വായനാസുഖത്തിനും, chapter-wise reference ൻ്റെ സൗകര്യത്തിനുമായി X-onken speaker DIY build പുതിയൊരു blog address ലേക്ക് മാറ്റിയിരിക്കുന്നു. ഒന്ന് മുതൽ എട്ടു വരെ പ്രത്യേക അധ്യായങ്ങളായി അവിടെ വായിക്കാം. പലരുടെയും ആവശ്യം പരിഗണിച്ചു കൂടിയാണ് ഈ മാറ്റം – സുദീർഘമായ ഒരു പോസ്റ്റ് അടിക്കടി refer ചെയ്യുന്നത് ക്ലേശകരമായിരുന്നു എന്നത് വളരെ ശരിയാണ്. ഈ മാറ്റങ്ങൾ നിങ്ങൾക്കേവർക്കും സൗകര്യപ്രദമായി എന്ന് കരുതട്ടെ. ദയവായി അങ്ങോട്ടേക്ക് പോയാലും : https://diy-spkr.blogspot.com/2024/09/blog-post.html ഇടതുവശത്തെ Archive click ചെയ്താൽ എല്ലാ അധ്യായങ്ങളും ലഭ്യമാവും. https://diy-spkr.blogspot.com/2024/09/ തുടർന്ന് വായിക്കുമല്ലോ. നന്ദി, നമസ്കാരം * * * * * * * * * * * *